രാവിലെ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പുറപ്പെട്ട അച്ഛന്റെ പിറകെ മണികുട്ടനോടി...അച്ഛാ..ഞാനുണ്ട്.., കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങികൊണിരുന്ന നേരം മുന്നിലെ കണ്ണടി മേശകുള്ളില്‍ വെച്ച ആ സാധനം മണിക്കുട്ടന്റെ കണ്ണില്‍പെട്ടു. അച്ഛാ അത ഇന്നലെ ടീവിയില്‍ കണ്ട ചുയിഗം ( ബബില്‍ഗം )...വാങ്ങച്ഛാ , കടക്കാരന്റെ അന്തളിപ്പില്‍ അച്ഛനൊന്ന് പരുങ്ങി. പിന്നെ മേടിക്കാം ട്ടോ...അച്ഛന് മണിക്കുട്ടനെ പുറകോട്ട് വലിച്ചു. അപ്പോ അച്ഛനല്ലേ പറഞത് ഇത് രാത്രിയില്‍ കഴിക്കുന്ന ചുയിഗമാണെന്ന്...നല്ല ഉറക്കം കിട്ടാന്‍..മുത്തശ്ശിക്കുമൊന്ന് മേടിക്കണം..ഇപ്പോ തീരെ ഉറക്കമില്ലാന്ന് മുത്തശ്ശി എപ്പോഴും പറയും . മൂഡ്സ്... രാത്രി തീരുന്നതേ അറിയില്ലാന്നുള്ള പരസ്യം മണിക്കുട്ടന്റെ അച്ഛനെ വെട്ടിലാക്കി...അച്ഛന്റെ ചമ്മിയ മുഖം കണ്ട് കടക്കാരന്
ഊറിചിരിച്ചു കൊണ്ടു മനസ്സില്‍ പറഞു....
ഓ എന്റെ അച്ഛാ വേറെ എന്തൊക്കെ പറയാമായിരുന്നു....
ചുയിഗം..അതല്ലേ പ്രശ്നമായത്.
ഗുണപാഠം.. വലിയൊരു ഗുണപാഠമൊന്നുമിതിലില്ല മനസ്സില്‍ തോന്നിയത് എഴുതി... പിന്നെ ഇനി നിങ്ങള്‍ വല്ല ഗുണപാഠമിതില്‍ കണ്ടോ..എങ്കില്‍ എഴുതൂ....ഇനിയെങ്കിലും ഞാന്‍ ശ്രദ്ധിച്ചോളാം.....
നിങ്ങളുടെ സ്വന്തം..കാശ്ക്കുട്ടന്‍.
നന്മകള് നേരുന്നു
16 comments:
ഓരോ വിഷയങ്ങള്‍ വരുന്ന വരവേ.....ഹഹാഹഹാ...
ഇനി അടുത്തത്...ചിന്തിക്കട്ടെ....അപ്പോഴെക്കും നിങ്ങളിത് വായിച്ച്..ഗുണപാഠം പറയൂ.....
ഞാനീ വഴിയോരത്ത് തന്നെ ഉണ്ടാവും...ഒക്കെ
ഇല്ലാത്ത ഗുണപാഠം ... കടകളില്‍ ചൂയിംഗം കുപ്പിയില്‍ ഇതു ചൂയിംഗമല്ലെന്ന് എഴുതിവയ്ക്കുക,പിള്ളേരെ പറ്റിക്കാമല്ലൊ...:)
കുട്ടികളേ പള്ളിക്കൂടത്തിലയക്കാതെ
അങ്ങാടിയില്‍ കൊണ്ടുനടന്നാല്‍
ഇതുതന്നെ ഗതി-പോട്ടെ,ബലൂണ്‍
വാങ്ങിക്കൊട്
ഇതാ പറയുന്നത് രാതിയില്‍ കഴിക്കുന്ന ച്യൂയിഗ് ഗം കുട്ടികളെ കാണിക്കരുതെന്ന്.. രാത്രി തീരുന്നതറിയാതെ അച്ഛനുമമ്മയും... മക്കള്‍ എന്തെടുക്കുവാന്ന് നോക്കണ്ടെ? ച്യൂയിംഗ് ഗം ചവക്കുന്നത് കണ്ടില്ലല്ലൊ...
ഗുണപാഠം: വാതില്‍ കുറ്റിയുടണം
ഗുണപാഠമുണ്ട്.
കുട്ടികളോട് അവരുടെ ശല്യം ഒഴിവാക്കാന്‍ വേണ്ടി പറയുന്ന കാര്യങ്ങള്‍ പിന്നെ ദോഷം ചെയ്യും. അതുകൊണ്ട് കുട്ടികളോട് സംസാരിക്കുമ്പോള്‍ വളരെ സൂക്ഷിക്കണം.
:)
മന്സൂറ്ജീ.. ടിവീല് കണ്ട ബ്രഡ് പാക്കറ്റ് മേടിച്ചുതരണമെന്ന് വാശിപിടിച്ച് കരഞ്ഞ കൊച്ചുമിടുക്കിയെ കൊണ്ടുവലഞ്ഞ അമ്മയുടെ അവസ്ഥ ഓര്ത്തുചിരിപൊട്ടിപ്പോയി ഈ ചുയിംഗം കഥ വായിച്ചപ്പോള്‍./.
ഹ ഹ...
കലക്കി, മന്‍സൂര്‍ ഭായ്
:)
കുഞാ..പ്ലീസ്സ് ചിരിപ്പിക്കല്ലേ,,,,മതിയായി...ഹഹാഹഹാ...
പരമാര്ഥങ്ങള്.....ശരിയാണ്...ഇതായിരിക്കും അവസ്ഥ...നന്ദി
അലിഭായ്....ഇത്ര പോരെ...ഇനി ചവക്കുന്നതും കൂടി....ഇത ഈ കുട്ടികളോട് ഞാന്‍ ഒന്നും പറയാത്തത്...
വാല്മീകി...താങ്കള്‍ പറഞതാണ് ഇതിലെ ഗുണപഠം...കുട്ടികളോട് ഓരോ കാര്യം പറഞു കൊടുക്കുബോല്‍ ശ്രദ്ധിക്കണം...ഇല്ലെങ്കില്‍..
വാളൂരാന്‍....നന്ദി...
ഏറനാടാ...നാട്ടുക്കാരാ....ഹഹാഹഹാഹിഹി...പറഞ് നാക്കെടുത്തില്ല..ദാ വരുന്നു ബ്രേഡ്....പാക്കറ്റ്....
ഇനി ഞാന്‍ പറയണ്ടല്ലോ..നന്ദി സ്നേഹിതാ
ശ്രീ....നന്ദി..സ്നേഹിതാ...... ഞാന്‍ അല്ല ട്ടോ..കലക്കിയത്... പണംകുട്ടനാ
എല്ലാവര്ക്കും നന്മകള് നേരുന്നു
മന്‍സൂ ഇതില്ലൊരു ഗുണപാഠവുമില്ല..
ടു ഇന്‍ വന്‍ എന്നു കൂടി ചേര്‍ക്കണം.!
എടെ ഒരിക്കല്‍ ഒരു പാക്കറ്റു കൂട്ടുകാരന് കൊണ്ടു വന്നു ഞങ്ങളെല്ലാരും കൂടി ജാളിയായിട്ടു പെരുക്കി കളിച്ചു..(വല്ലോം അറിഞ്ഞിട്ടാണാ..)
എന്റെ മൂത്ത ചേട്ടന് കണ്ടോണ്ടു വന്നു,
ചേട്ടന് വീട്ടില്‍ കൊണ്ടു പോയി എന്നെ പെരുക്കി..:(
വ്യത്യസ്ഥമായ ഉപയോഗമല്ലേടെ വ്യത്യസ്ഥമായ നിര്‍വചനം കൊടുക്കുന്നത്..(ഈ വാക്കു ഇങ്ങനെ തന്നെയാണാ..)എന്തരൊ എന്ത!
മന്‍സൂര്‍ ഭായ്, കലക്കീട്ടോ..
കഴിഞ്ഞ ദിവസം നമ്മുടെ ശ്രീലേഖ പറഞ്ഞതോര്ത്തുപോയ്. ടിവിയില്‍ ഇത്തരം പരസ്യങ്ങള്‍ കാണുമ്പോള്‍ പണ്ടത്തെ കുട്ടികള്‍ നിഷ്കളങ്കമായി ചോദിക്കുമായിരുന്നെങ്കില്‍ ഇന്നുള്ള കുട്ടികള്‍ക്ക് കുറഞ്ഞ പക്ഷം ചോദിക്കാന്‍ പാടില്ലാത്ത എന്തോ ആണെന്ന് അറിയാമെന്ന്
http://keralaactors.blogspot.com/
Jagathy
Jagathy Sreekumar's versatility and excellent comic timing sets him apart from others of his ilk.
And his prodigious talent came to the fore at a very young age. Jagathy (as he is popularly known as)
was a Class V student at Model School in Thiruvananthapuram when he first got the opportunity to act in a play. That was just the beginning. By the time he joined Mar Ivanios College, he had become an experienced theatre person.
http://keralaactors.blogspot.com/
മന്‍സൂര്‍ ഭായ്, കലക്കീട്ടോ..
ടിവിയില്‍ ഇത്തരം പരസ്യങ്ങള്‍ കാണുമ്പോള്‍ പണ്ടത്തെ കുട്ടികള്‍ നിഷ്കളങ്കമായി ചോദിക്കുമായിരുന്നെങ്കില്‍ ഇന്നുള്ള കുട്ടികള്‍ക്ക് കുറഞ്ഞ പക്ഷം ചോദിക്കാന്‍ പാടില്ലാത്ത എന്തോ ആണെന്ന് അറിയാമെന്ന്. this is the best comment.
00966 5021 72785
മന്‍സൂര്‍ ഭായ്, കലക്കീട്ടോ..
ടിവിയില്‍ ഇത്തരം പരസ്യങ്ങള്‍ കാണുമ്പോള്‍ പണ്ടത്തെ കുട്ടികള്‍ നിഷ്കളങ്കമായി ചോദിക്കുമായിരുന്നെങ്കില്‍ ഇന്നുള്ള കുട്ടികള്‍ക്ക് കുറഞ്ഞ പക്ഷം ചോദിക്കാന്‍ പാടില്ലാത്ത എന്തോ ആണെന്ന് അറിയാമെന്ന്. this is the best comment.
00966 5021 72785
വിഷയം കൊള്ളാം
പ്രയാസി...നന്ദി
നജീം ഭായ്..നന്ദി
കടവന്‍ നന്ദി
ഹരിശ്രീ നന്ദി
നന്മകള് നേരുന്നു
Post a Comment