Saturday, November 24, 2007
വഴിയോരക്കാഴ്ചകള്‍ - 11
ആരോടും പറയല്ലേ ഫ്ലാഷ് ന്യൂസ്സ്...ഫ്ലാഷ് ന്യൂസ്സ്...
കോട്ടയത്ത് ഒരു ചാനലിന് വേണ്ടിയുള്ള വാര്‍ത്താ -
ശേഖരണത്തിനിടയില്‍ പത്രപ്രവര്‍ത്തകന്റെ
ക്യാമറയുടെ ഫ്ലഷ് നഷ്ടപ്പെട്ടു.
ഫ്ലാഷ് കിട്ടുന്നവര്‍ അതൊരു ഫ്ലാഷ് ന്യുസ്സാക്കാതെ
തിരിച്ചേല്‌പ്പിക്കണമെന്ന് ഈ ഫ്ലാഷ് ന്യുസ്സിലൂടെ അറിയിക്കുന്നു.
വഴിയോരകാഴ്‌ചയില്‍ ഉടന്‍ വരുന്നു
ഒരു ഒലക്കന്റെ (ഉലക്കയുടെ) കഥ.... :)
നിങ്ങളുടെ കോപ്പികള്‍ ഇന്നലെ തന്നെ ബുക്ക് ചെയ്യുക.
നന്‍മകള്‍ നേരുന്നു
Subscribe to:
Post Comments (Atom)
14 comments:
സത്യമായിട്ടും ഇതൊരു ഫ്ലാഷ് ന്യുസ്സാണേ....
വെറുതെ എന്നെ ചീത്ത വിളിക്കല്ലേ...ഫ്ലീസ്സ്...സോറി..ഫ്ലാഷ്..ച്ചേ...പ്ലീസ്സ്...
ഹഹ..
മന്‍സൂറെ, പല പത്രങ്ങളുടെയും ലേഖകന്മാരുടെ ക്യാമറകളുടെ ഫ്ലാഷുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഇനിയത് തിരിച്ചുകൊടുത്താലും തിളക്കമുണ്ടാക്കാന്‍ കഴിയില്ല..!
ഒരു ക്യാമറയുടെ ഫ്ലാഷ് പോയപ്പോള്‍ ഇത്രയും വേവലാതി, ഇവിടെ മനുഷ്യന്റെ ഫ്ലാഷുകള്‍ പോയിക്കൊണ്ടിരിക്കുകയാണ്...!
ഒരു ഉലക്ക ബുക്കു ചെയ്‌തിരിക്കുന്നു
ഇതു സ്ക്രോള്‍ ചെയ്തു വിട്ടാല്‍ മതിയായിരുന്നു.
ഹ ഹ ഹ മന്‍സൂ ... നീ മിക്കവാറും അടി വാങ്ങും...
:)
വണ്ടീല് വെച്ച് മറന്നതാവൂംന്നേ അപ്പോഴേയ്ക്കും അവമ്മാര്‍ ഫ്ലാഷ് ന്യൂസ് കൊടുത്തുകളയും.
നമ്മുടെ മുന്‍ പ്രസിഡന്റ് ആശുപത്രിയില്‍ കിടന്നപ്പോഴേ മരിച്ചു എന്ന് ഫ്ലാഷ് എഴുതിയ ആളുകളല്ലെ.. :)
ഹാഹാ...മൊത്തം ഫ്ലാഷു് ആയി.:)
ഠപ്പേ..ഒരുത്തനിട്ടു കൊടുത്തതാ..
ഓ.. സോറി തെറ്റിപ്പോയി ക്ടിഷ്യും..ഫ്ലാഷ് ഞെക്കിയതാ..;)
:)
ഉപാസന
എന്റെ കോപ്പി ഉറപ്പല്ലേ?..:)
കുഞ്ഞന്‍ജീ....ഹും അതെ വാസ്തവം...നന്ദി
ബാജിക്ക് ഒരു ഉലക്ക.....ഒകെ.....നന്ദി
വാല്‍മീകി...സ്‌ക്രോളിങ്ങിലെ ചില സാങ്കേതിക തടസ്സം കാരണം സ്‌ക്രോളിങ്ങ് തടസ്സപ്പെട്ടതില്‍ ഖേദിക്കുന്നു..
സഹാ......ദേ..താഴെ പൊട്ടി...പ്രയാസി തന്നു...ഇനിയും താങ്ങാനുള്ള ശക്തി എനിക്കുണ്ട് മൂന്നെണം കിട്ടിയാല്‍ തിരിച്ചടിക്കും രജനികാന്ത് ഫാനാണ്...
നജീം ഭായ്.....ഇത് മനപൂര്‍വ്വം ആരോ പൊക്കിയതാണ് അതുറപ്പ്...ഹിഹി...ഇതിനാണോ..കിം വാ ദന്തി എന്ന് പറയുന്നത്
ഹഹാ..വേണുജീ....നന്ദി...
പ്രയാസി....മൊടവേണ്ട...നന്‍ രജനിസ്റ്റൈയില്‍ മന്നന്‍...ഒരു തടവയ്യ് സൊന്നാ നൂറ് തടവയ്യ് സൊന്ന എഫക്‌ട്....
ഉപാസന....നന്ദി സ്നേഹിതാ
ജിഹേഷ് ഭായിക്കും ഒരു ഉലക്ക.......നന്ദി
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ ഭായ്...
ഒരു കോപ്പി എനിക്കും.
:)
എല്ലാം ഫ്ലാഷായ സ്ഥിതിക്ക്
ഇനി ഉല്‍ക്കയും പ്രതീക്ഷിച്ചിരിക്കാം...
ശ്രീ....നിനക്ക് ബൂക്കിങ്ങ് ആവശ്യമില്ല..
ഫ്രീപാസ് ആണ്...ഓകെ
അലിഭായ്.... ഹഹാഹഹാ..പ്ലീസ്സ് ചിരിപ്പിക്കല്ലേ...
ഉല്‍ക്ക.......അത് കലക്കി....ഉലക്കക്ക് ഒരു ഉല്‍ക്ക
നന്ദി
നന്‍മകള്‍ നേരുന്നു
Post a Comment