പ്രിയ സ്നേഹിതരെ...
ബൂലോകത്തിലെ എല്ലാ കൂട്ടുക്കാര്‍ക്കും സന്തോഷം നിറഞ്ഞ പെരുന്നാളാശംസകള്‍
കഴിഞ്ഞ വര്‍ഷം പെരുന്നാളിന് ബൂലോകത്തുള്ളവര്‍ക്ക് വേണ്ടി ഞാനൊരു ബിരിയാണി തയ്യാറാക്കിയിരുന്നു....മിക്ക ആളുകളും വന്ന് അവരാല്‍ കഴിയുന്ന വിധത്തില്‍ തീര്‍ത്ത് തരാന്‍ കഠിന പരിശ്രമം നടത്തി ഒരു വിധം കഴിച്ച് പോയിരുന്നു......എന്നിട്ടും
ഇത വീണ്ടുമൊരു പെരുന്നാള്‍ കടന്നു വന്നിരിക്കുന്നു.....ഇവിടെയും ആളുകള്‍ ഒരിക്കല്‍ കൂടി ബിരിയാണി പ്രതീക്ഷിക്കുന്നുവെന്നറിയാം....കൂടാതെ ഒരുപ്പാട് പുതിയ പുതിയ ബ്ലോഗ്ഗര്‍മാരും ബൂലോകത്തേക്ക് വന്നിട്ടുണ്ട്‌സന്തോഷം തന്നെ.
സമയകുറവാണ് വില്ലന്‍....അത് കൊണ്ട് കഴിഞ വര്‍ഷത്തെ ബാക്കി വന്ന ബിരിയാണി ഒരു വര്‍ഷമായി സ്വന്തമായി ഒരു കോള്‍ഡ് സ്‌റ്റോറെജ് വാടക്കക്കെടുത്ത് സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു.... ഇത നിങ്ങള്‍ക്കായ് സെക്കന്‍ഡ് ഹാന്‍ട് ബിരിയാണി.
ചാടി വീഴല്ലേ....ചൂടുണ്ട്
ഇനി ബിരിയാണി തന്നില്ല...ബിരിയാണി കിട്ടിയില്ല എന്ന പരാതിയുമായി ഇങ്ങോട്ട് വന്നേക്കല്ലേ
ഇവിടെ ക്ലിക്ക് ചെയ്യുക...>> ബിരിയാണി ഇവിടെ കിട്ടും
പ്രത്യേകം ശ്രദ്ധിക്കുക: ഈ ബിരിയാണിയുടെ ഉള്ളില്‍ ഒരു സ്വര്‍ണ്ണ മോതിരം തുടക്കുന്ന സില്‍ക്കിന്‍റെ തുണി ഒളിപ്പിച്ച് വെച്ചിട്ടുണ്ട്..ആരാണാ ഭാഗ്യവാന്‍.......കാത്തിരുന്നു കാണാം...>
നന്‍മകള്‍ നേരുന്നു
Subscribe to:
Post Comments (Atom)
7 comments:
അല്ല പിന്നെ ....എന്നെ കൊണ്ട് ഇത്രയൊക്കെയേ ചെയ്യാന്‍ കഴിയു.....
ക്ഷമിക്കുക..സഹകരിക്കുക......പെരുന്നാള്‍ കീ ജയ്
ബിരിയാണീക്കീ ജായ്
നന്‍മകള്‍ നേരുന്നു
കഴിഞ്ഞ വര്‍ഷത്തെ ബിരിയാണി ഞങ്ങള്‍ക്കു വേണ്ട..!
ഞാനുടനെ എല്ലാവര്‍ക്കുമായി ഒരടിപൊളി പാര്‍ട്ടി നടത്തുന്നുണ്ട്..
ഓട്രാ....മാജിക്കുകാരാ........;)
ഇന്നലെ വിളിച്ചപ്പോ പോലും പറഞ്ഞില്ലല്ലോ ഇത് കഴിഞ്ഞ കൊല്ലത്തേന്റെ ബാക്കിയാണെന്ന്...
ഞാന്‍ തിന്നൂല്ല.....സല്‍ക്കരിക്കണംന്ന് ആഗ്രഹണ്ടെങ്കി നെലമ്പൂര്ക്ക് വിളിച്ചോ ഞാന്‍ വരാം...
പെരുന്നാളാശംസകള്‍ മന്‍സൂര്‍ ഭായ്.
ബിരിയാണിക്ക് നന്ദി :)
Perunnaalasamsakal
athey, eniykk venda Non veg biriyani. maryadaykk veg thanno :)
പടം കണ്ടിട്ടു കൊതിയായി. എന്നാലും വേണ്ടാ, കഴിഞ്ഞ വര്‍ഷത്തെ അല്ലേ?
വൈകിയാണെങ്കിലും പെരുന്നാള്‍ ആശംസകള്‍ -
പെരുന്നാള്‍ പിരിച്ചെഴുതിയാല്‍ പെരിയ+നാള്‍ എന്നായിരിക്കും അല്ലെ.?
Post a Comment