tag:blogger.com,1999:blog-7888382636428225328.post8826310531065398523..comments2023-06-04T06:36:39.726-07:00Comments on വഴിയോരക്കാഴ്ചകള്‍: സപ്പറിലൊരു മുട്ടലിന്റെ സുഖംമന്സുര്http://www.blogger.com/profile/00721314337518487573noreply@blogger.comBlogger21125tag:blogger.com,1999:blog-7888382636428225328.post-43945789492215676552008-01-23T18:45:00.000-08:002008-01-23T18:45:00.000-08:00മന്‍സൂര്‍ രസിച്ചു.ഷെരീഫിനൊപ്പം ഞാനും...കാതിനകം ചൊറ...മന്‍സൂര്‍ രസിച്ചു.
ഷെരീഫിനൊപ്പം ഞാനും...

കാതിനകം ചൊറിയുമ്പോള്‍ ഒരു തീപ്പെട്ടികൊള്ളിയെടുത്ത് മെല്ലെ മാന്തുമ്പോള്‍ ഇതുപോലൊരു പരമ സുഖം....

മന്‍സൂര്‍ നന്നായിട്ടുണ്ട്.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-77118378716075280212008-01-23T05:41:00.000-08:002008-01-23T05:41:00.000-08:00ചേട്ടായി, ബ്ലോഗ്ഗെര്മാരുടെ വിശാല ലോകത്തേക്ക് ഒരു ...ചേട്ടായി,
ബ്ലോഗ്ഗെര്മാരുടെ വിശാല ലോകത്തേക്ക് ഒരു college online magazinu മായി ഞാന്‍ ഷഫീക്, പല്പയാസം കൊണ്ടു അനുഗ്രഹീതമായ അമ്പലപ്പുഴയില്‍ നിന്നും,
കുറെ നിഴലുകലുംയി..........Sentimental idiothttps://www.blogger.com/profile/01225910578776605054noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-51406749673333619582008-01-16T11:03:00.000-08:002008-01-16T11:03:00.000-08:00മുള്ളാന്‍ മുട്ടീട്ടും ഞാന്‍ പോകാണ്ടിരിക്കാ...ഇവിടി...മുള്ളാന്‍ മുട്ടീട്ടും ഞാന്‍ പോകാണ്ടിരിക്കാ...

ഇവിടിരുന്നു മുള്ളിയാ.. നീയാ ഉത്തരവാദി..!

ഹൌ.. ഞാനോടീ..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-19763597584204444502008-01-16T09:48:00.000-08:002008-01-16T09:48:00.000-08:00ഉപാസന....നന്ദി..സന്തോഷംജിഹേഷ്ഭായ്....നന്ദിവാല്മ...ഉപാസന....
നന്ദി..സന്തോഷം

ജിഹേഷ്ഭായ്....നന്ദി

വാല്മീകി....റൊമ്പ നന്ദ്രി...മീണ്ടും സന്ധികലാം

പ്രിയ ...നന്ദി..സന്തോഷം

വല്ലഭന് മാഷേ..സുഖാണൊ.....സന്തോഷം
മഴതുള്ളിക്ക് കവിത പോരട്ടെ

മിന്നാമിനുങ്ങ്.....നന്ദി...സന്തോഷം

നിഷ്കളങ്കന്.... സന്തോഷം...നന്ദി
പിന്നെ അകത്തുള്ള സ്ത്രീയോട് പറയുന്നത് എന്താ...??
നിന്റെ അമ്മായിയമ്മയുടെ അമ്മയാണ് എന്റെ അമ്മായിയമ്മ....അപ്പോ പുറത്തുള്ള ആള് സ്ത്രീ അല്ല..ഉറപ്പ്

നമ്മളായിട്ട് പുറത്ത് നിന്ന് അകത്തുള്ള ആളോട് പറയൂ...ക്ലിയര്‍

വിലപ്പെട്ട സ്നേഹാക്ഷരങ്ങള്‍ക്ക്..നന്ദി

നന്മകള് നേരുന്നുമഴതുള്ളികിലുക്കംhttps://www.blogger.com/profile/11339203615732329875noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-67493801325475754272008-01-16T09:19:00.000-08:002008-01-16T09:19:00.000-08:00അകത്തുള്ള സ്ത്രീയുടെ സഹോദരി അല്ലേ?അകത്തുള്ള സ്ത്രീയുടെ സഹോദരി അല്ലേ?Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-41109853550197034632008-01-16T09:13:00.000-08:002008-01-16T09:13:00.000-08:00:):)Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-50533219136753563222008-01-16T08:35:00.000-08:002008-01-16T08:35:00.000-08:00ശ്ശൊ ഞാനും ബെറുതെ ഓന്നെ തെറ്റ് ദരിച്ചൂ ഞമ്മള് കോളം...ശ്ശൊ ഞാനും ബെറുതെ ഓന്നെ തെറ്റ് ദരിച്ചൂ ഞമ്മള് കോളം കലക്കിയല്ലാട്ടാ..ആ സുഖം അനുഭവിച്ചവര്‍ക്കു മറിച്ചൊരഭിപ്രായം ഇല്ല.
സുകുമാരേട്ടന് എന്റെ വക അഭിനന്ദനങ്ങള്‍.
ഒപ്പം ഇതിവിടെ അവതരിപ്പിച്ച മന്സൂര്ഭയിക്കും
ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്
സപ്പറടിച്ചിരികുവാന് മോഹം മോഹങ്ങളൊക്കെയൂം പൂവണിയും ഹഹഹ്.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-52364562765551693212008-01-16T08:20:00.000-08:002008-01-16T08:20:00.000-08:00ഹാവൂ എന്തൊരു സുഖം- ഇതു വയിച്ചപ്പോള്‍. നന്നായി വിവര...ഹാവൂ എന്തൊരു സുഖം- ഇതു വയിച്ചപ്പോള്‍. നന്നായി വിവരിച്ചിരിക്കുന്നു.

അപ്പൊ കോഴിയെ മോട്ടിച്ചതോ? അത്.....ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-89795698049121930662008-01-16T08:09:00.000-08:002008-01-16T08:09:00.000-08:00എല്ലാ സുഖങ്ങളും കൂടി ഒറ്റയടിക്കു പറഞ്ഞല്ലോ.സൂകൂളി...എല്ലാ സുഖങ്ങളും കൂടി ഒറ്റയടിക്കു പറഞ്ഞല്ലോ.

സൂകൂളില്‍ പോയി തിരിച്ച് വരുബോല്‍ തിമിര്‍ത്ത് പെയ്യ്ത മഴയില്‍ നന്നഞ്ഞ്
കുളിരുമായി വീട്ടില്‍ വന്ന് കയറിയ നേരം...

അമ്മ ഓടി വന്ന് അമ്മയോടടുപ്പിച്ച് തല തുവര്‍ത്തി തന്ന ആ സുഖം..
മറന്നില്ല ഞാനിന്നും..

മനസ്സില്‍ തട്ടുന്ന വരികള്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-43795545714878150212008-01-16T07:56:00.000-08:002008-01-16T07:56:00.000-08:00വളരെ രസകരമായ കുറിപ്പ് മന്സൂറിക്കാ. ശരിക്കും നിങ്ങ...വളരെ രസകരമായ കുറിപ്പ് മന്സൂറിക്കാ. ശരിക്കും നിങ്ങളോടോപ്പം ഒരു സപ്പറിനു കൂടിയ സുഖം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-89823057936550692682008-01-16T07:23:00.000-08:002008-01-16T07:23:00.000-08:00ഇതു വായിച്ചപ്പോള്‍ തെന്നാലിരാമന്‍ കൃഷ്ണദേവരായരെകൊണ്ട...ഇതു വായിച്ചപ്പോള്‍ തെന്നാലിരാമന്‍ കൃഷ്ണദേവരായരെകൊണ്ട് ഭോജനമല്ല വിസര്‍ജ്ജനമാണ് ഏറ്റവും സുഖം എന്നു പറയിച്ച കഥ ഓര്‍മ്മ വന്നു...:)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-62881680443248525632008-01-16T06:57:00.000-08:002008-01-16T06:57:00.000-08:00:) ഉപാസന:)
ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-54052743257451345022008-01-16T06:08:00.000-08:002008-01-16T06:08:00.000-08:00ബാജിഭായ്.....ട്ടാങ്ങ് യൂ......ഹരിശ്രീ.....മോനെ ഇ...ബാജിഭായ്.....ട്ടാങ്ങ് യൂ......

ഹരിശ്രീ.....മോനെ ഇജ്ജ് ഞമ്മളെ ബെര്‍തെ തെറ്റ് ദരിക്കല്ലെട്ടോ
ഞമ്മള് പറഞ്ഞ കളറ് ബള്ളം... എഴിന്റെ ബെള്ളാണ് മോനെ...
ഞമ്മള സെവന് അപ്പില്ലേ അതാ...ഹഹാഹഹാ ചെര്‍ക്കന്റെ പൂതി കണ്ടില്ലേ...

സന്തോസം..പെരുത്ത് സന്തോസം

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-54351967088810389842008-01-16T05:43:00.000-08:002008-01-16T05:43:00.000-08:00ശരി എന്തായാലും കോഴി ഇല്ല...കപ്പ + കാന്താരിമുളക് +...ശരി എന്തായാലും കോഴി ഇല്ല...കപ്പ + കാന്താരിമുളക് + ഉപ്പ് ഇന്നിതു കൊണ്ട് ഒരു കുഞ്ഞി സപ്പറിലൊതുക്കാം...

ശൊ...കേട്ടിട്ട് കൊതി വന്നു...(പിന്നെ കളര്‍വെള്ളം എനിക്ക് വേണ്ടാ അതുകൊണ്ടാ അത് എഡിറ്റ് ചെയ്തത്...)

കൊള്ളാം മന്‍സൂര്‍ ഭായ്,

ആശംസകളോടെ...

ഹരിശ്രീഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-2994080021762668432008-01-16T03:46:00.000-08:002008-01-16T03:46:00.000-08:00kITilankITilanബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-74220554815771922222008-01-16T03:40:00.000-08:002008-01-16T03:40:00.000-08:00ശ്രീ....ആ സന്തോഷം....എത്ര സുഖകരം.....നന്ദി പ്രിയ സ...ശ്രീ....ആ സന്തോഷം....എത്ര സുഖകരം.....
നന്ദി പ്രിയ സ്നേഹിത....

സിമി....ഹഹാഹഹാ..അപ്പോ മനസ്സിലായില്ലേ...
ശരിക്കൊന്ന് ആലൊച്ചിച്ചു നോകൂ...ഈസിയാണ്
അല്ലെങ്കില്‍ സിമിയാണ് പുറത്ത് നിന്ന് വാതിലില്‍
മുട്ടുന്നത് എന്ന് കരുതി പറഞ്ഞു നോകൂ
അപ്പൊ കിട്ടും സംഗതി........ :))മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-53130142060822024292008-01-16T03:14:00.000-08:002008-01-16T03:14:00.000-08:00മന്‍സൂറേ, കലക്കി!ആ ചോദ്യത്തിന്റെ ഉത്തരം എന്താ?മന്‍സൂറേ, കലക്കി!
ആ ചോദ്യത്തിന്റെ ഉത്തരം എന്താ?simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-89430370206949768762008-01-16T03:06:00.000-08:002008-01-16T03:06:00.000-08:00അതു രസമായി മന്‍സൂര്‍ ഭായ്...ഈ സുഖങ്ങളിലേയ്ക്ക് എ...അതു രസമായി മന്‍സൂര്‍ ഭായ്...
ഈ സുഖങ്ങളിലേയ്ക്ക് എനിയ്ക്കേറ്റവും ഇഷ്റ്റമായത് ആ മഴ നനഞ്ഞു വന്നു കയറുന്ന ഭായ്യെ ചേര്‍ത്തു പിടിച്ച് തല തുവര്‍ത്തുന്ന ഒരമ്മയുടെ ഓര്‍മ്മകളുടേതാണ്.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-86037616923466587632008-01-16T02:55:00.000-08:002008-01-16T02:55:00.000-08:00വയനാടന്‍..നന്ദി ..ഇവിടെ ആദ്യമാണല്ലോ..വയനാട്ടില്‍ ത...വയനാടന്‍..

നന്ദി ..ഇവിടെ ആദ്യമാണല്ലോ..
വയനാട്ടില്‍ തന്നെയാണോ...ഞാന്‍ അവിടെ ഒരുപാട്
വന്നിട്ടുണ്ട് കേട്ടോ...മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-43648420199342967422008-01-16T02:08:00.000-08:002008-01-16T02:08:00.000-08:00സത്യം,....... ആ സുഖം അനുഭവിച്ചവര്‍ക്കു മറിച്ചൊരഭിപ...സത്യം,....... ആ സുഖം അനുഭവിച്ചവര്‍ക്കു മറിച്ചൊരഭിപ്രായം ഇല്ല.
സുകുമാരേട്ടന് എന്റെ വക അഭിനന്ദനങ്ങള്‍.
ഒപ്പം മന്‍സൂറിനും.വയനാടന്‍https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-22240638983286253832008-01-16T01:03:00.000-08:002008-01-16T01:03:00.000-08:00കോളേജുകളിലും...മറ്റ് ഗള്‍ഫ് പ്രോഗ്രമുകളിലും വിജയ...കോളേജുകളിലും...മറ്റ് ഗള്‍ഫ് പ്രോഗ്രമുകളിലും വിജയമാക്കാന്‍
സുകുമാരേട്ടന്റെ ഇത്തരം ഫലിതങ്ങള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്...
മുട്ടിയാല്‍ സഹികൂല്ലാ..പിറ്റിച്ച നില്കൂല്ലാ എന്നും പറഞ്ഞ് പണ്ട് സ്കൂളില്‍ നാടകം അവതരിപ്പിച്ചിരുന്നു...ഒന്നാം സമ്മാനമായിരുന്നു റിസല്‍ട്ട്...
ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്
സപ്പറടിച്ചിരികുവാന് മോഹം
സപ്പറിനൊടുവിലായ് മുട്ടലിന് രസമുള്ള
കഥകള്‍ കേള്‍ക്കുവാന്‍ മോഹം
ഒരു മുട്ടലില്‍ തുള്ളുവാന്‍ മോഹം

സഹിച്ചേ പറ്റൂ....തല്ലല്ലേ..പ്ലീസ്സ് കൊല്ലാല്ലേ....മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.com