tag:blogger.com,1999:blog-7888382636428225328.post5428339812236827210..comments2023-06-04T06:36:39.726-07:00Comments on വഴിയോരക്കാഴ്ചകള്‍: ഇവരുടെ പരാതി കേള്‍ക്കാനാളുണ്ടോ..വഴിയോരക്കാഴ്ചകള്‍ - 13മന്‍സുര്‍http://www.blogger.com/profile/00721314337518487573noreply@blogger.comBlogger29125tag:blogger.com,1999:blog-7888382636428225328.post-69555497202596598622007-12-07T22:22:00.000-08:002007-12-07T22:22:00.000-08:00മന്സൂര്എന്തൊരു കൂട്ട് ഇതെന്തൊരു കൂത്ത്ശരിയാട്ട...മന്‍സൂര്‍
എന്തൊരു കൂട്ട് ഇതെന്തൊരു കൂത്ത്
ശരിയാട്ടോ ഇങ്ങിനെയും സംഭവിച്ചിരിക്കാം നല്ല ചിന്ത കൂടെ മുന്നറിയിപ്പും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടനാലുമണിപൂക്കള്https://www.blogger.com/profile/05204544077268169969noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-61092183263265680832007-12-06T06:53:00.000-08:002007-12-06T06:53:00.000-08:00vykiyaanenthiyathuvaayichu, sherikkum aaswadichuco...vykiyaanenthiyathu
vaayichu, sherikkum aaswadichu
congratsഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-70615233329078900502007-12-06T04:14:00.000-08:002007-12-06T04:14:00.000-08:00മരിച്ചാലും ഒരു സ്വൈര്യം തരില്ലാന്നെച്ചാല്...മരിച്ചാലും ഒരു സ്വൈര്യം തരില്ലാന്നെച്ചാല്...മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-17298173006760956212007-12-06T02:05:00.000-08:002007-12-06T02:05:00.000-08:00വന്നു വന്നു ശവത്തിനും ഇന്റെര്‍നെറ്റൊ..?ഏതു കണക്ഷന്...വന്നു വന്നു ശവത്തിനും ഇന്റെര്‍നെറ്റൊ..?
ഏതു കണക്ഷന് ആണാവൊ..?
ഏതായാലും ഡയലപ്പ് അല്ലാ.. കാരണം.. ഡയലപ്പ് അതിന്റെ മൂര്ദ്ധന്യാവസ്തയില് എത്തുമ്പോള്‍ കട്ട് ആയിപ്പോക്കും.. മിക്കവാറും വയര്‍ലെസ്സ് ആയിരിക്കും..
ഇതങ്ങ് പാതാളം മുതല്‍ ഭഹിരാകാശം വരെ നീണ്ടുനിവര്‍ന്നങ്ങനെ കിടക്കുവല്ലെ..ഹീ ഹീ.. ഹ്മം നടക്കട്ടെ നടക്കട്ടെ.. സ്നേഹത്തോടെമിന്നാമിനുങ്ങുകള് //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-56663809420128934562007-12-05T22:13:00.000-08:002007-12-05T22:13:00.000-08:00ഇവിടെ ഞങ്ങള്‍ക്ക് ജാതിയില്ല..വര്‍ണ്ണമില്ല..വിവേചന...ഇവിടെ ഞങ്ങള്‍ക്ക് ജാതിയില്ല..വര്‍ണ്ണമില്ല..വിവേചനമില്ല..

കിഴ്ക്കാം തൂക്ക് പഞ്ചായത്തിലെ റെസ്റ്റ് ഹോം എന്ന ശവപറമ്പില്‍ നിന്നും ശവങ്ങള്‍ക്ക് വേണ്ടി പരേതനായ ശവം ഓപ്പ്.

മന്‍സൂര്‍ ഭായ് ,

ഇവിടെ എത്താല്‍ അല്പം വൈകി. പോസ്റ്റ് എന്തായാലും നന്നായിരിയ്കുന്നു.ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-48276635963329511662007-12-05T06:53:00.000-08:002007-12-05T06:53:00.000-08:00എല്ലാ പ്രശ്നങ്ങളും തീരും മന്സൂപ്രാര്ഥിക്കാം...എല്ലാ പ്രശ്നങ്ങളും തീരും മന്‍സൂ
പ്രാര്‍ഥിക്കാം...gireesh a shttps://www.blogger.com/profile/17748217287391603800noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-64193060327488306022007-12-04T23:15:00.000-08:002007-12-04T23:15:00.000-08:00പ്രയാസി...തള്ളേ ലവന് അദി കൊള്ളും..എന്തരണ്ണ യീ പൊള...പ്രയാസി...

തള്ളേ ലവന് അദി കൊള്ളും..എന്തരണ്ണ യീ പൊളപ്പന്‍
അണ്ണന്റെ കമാന്റും പൊളപ്പന്‍ തന്നെ തന്നെ
കൊച്ചു പിള്ളേര് പൊറകില് നിന്ന് കണ്ടാസ്വദിച്ച മതി...
ചാടി കേറല്ലേ....

ഉപാസന...

നമ്മള് എല്ലാരും പരസ്പരമറിയുന്നു..അക്ഷരങ്ങളിലൂടെ
ശബ്ദങ്ങളിലൂടെ...ഉപാസനെയേയും പ്രയാസിയെയും നന്നായി അറിയാം..രണ്ടാളും എന്റെ സ്റ്റൂണ്ടന്റാണ്... നല്ല കുട്ടികള്‍
പിന്നെ ഇതൊക്കെ ഒരു രസത്തിന് വേണ്ടി ചുമ്മാ തട്ടി വിടുന്ന വാചക കസര്‍ത്തുകള്‍...

നന്മകള് നേരുന്നു

എല്ലാവര്ക്കും നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-80485674420710913662007-12-04T22:10:00.000-08:002007-12-04T22:10:00.000-08:00കൂട്ടാരാ.. സുനിലെ.. നീ ഡീസന്റാണ്.. അതെനിക്കറിഞ്ഞൂട...കൂട്ടാരാ.. സുനിലെ.. നീ ഡീസന്റാണ്.. അതെനിക്കറിഞ്ഞൂടെ.. അതല്ലെ പറഞ്ഞത്.. നല്ല പിള്ളേരൊക്കെ ക്യൂവിന്റെ പുറകി പോയി നില്ക്കാന്..! നിന്റെ തൊട്ടു പിറകില്‍ ഞാനുമുണ്ടാവും.. ഒരാഗ്രഹം തോന്നി നമ്മളങ്ങത്തുമ്പോഴേക്ക് സാധനം തീരും..! അത്രക്കും ബല്യ ക്യൂവാ..:)
അണ്ണന് കൈരളിയാണെന്ന് അറിയാം സത്യമായിട്ടും പ്രയാസിയെ തല്ലല്ല്..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-24964910781061766612007-12-04T22:03:00.000-08:002007-12-04T22:03:00.000-08:00This comment has been removed by the author.പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-35396737023865349722007-12-04T08:15:00.000-08:002007-12-04T08:15:00.000-08:00പ്രയാസിക്കൊരു വിയോജനക്കുറിപ്പ്,ഇത് നോക്കൂ“ഓ:ടോ: വഴ...പ്രയാസിക്കൊരു വിയോജനക്കുറിപ്പ്,

ഇത് നോക്കൂ
“ഓ:ടോ: വഴിപോക്കനോടും ഉപാസനോടും കൂടി പറയേണ്.. ഇബിടെ ബല്യ ആള്‍ക്കാരുണ്ട്..അത്രക്കു നിര്‍ബന്ധാച്ചാ.. ക്യൂവിന്റെ പിറകിലായി നിക്ക.. (കള്ളന്മാര് ...വാട്ടറെന്നു എഴുതിക്കണ്ടാ“

ഇതില്‍ കൂടി ഉപാസനയെ ഒരു കുടിയനാക്കി അവതരിപ്പിക്കുകയാണ് പ്രയാസി ചെയ്തത്.

പക്ഷേ
ഉപാസന മദ്യപിക്കില്ല, പുകവലികില്ല. ഇത് സത്യമാണ്.
ഇത് ഈ കമന്റിനാല്‍ അറിയിച്ചു കൊള്ളുന്നു.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-13066841554583092732007-12-04T06:54:00.000-08:002007-12-04T06:54:00.000-08:00രാത്രീലു സപ്പറടി..!ശവപ്പറമ്പിലു വെള്ളമടി..!ജിദ്ദേല...രാത്രീലു സപ്പറടി..!
ശവപ്പറമ്പിലു വെള്ളമടി..!
ജിദ്ദേലു മായാജാലം..!
ബ്ലോഗില്‍ വാനിഷിംഗ്..!

എന്റെ മന്സുവണ്ണാ......
തള്ളെ ഗിഡുമാണ്ടി എഴുത്തണ്ണാ.. പൊളപ്പന്‍ ക്ലൈമാക്സും..

ഓ:ടോ: വഴിപോക്കനോടും ഉപാസനോടും കൂടി പറയേണ്.. ഇബിടെ ബല്യ ആള്‍ക്കാരുണ്ട്..അത്രക്കു നിര്‍ബന്ധാച്ചാ.. ക്യൂവിന്റെ പിറകിലായി നിക്ക.. (കള്ളന്മാര് ...വാട്ടറെന്നു എഴുതിക്കണ്ടാ മതി..കൂടിക്കോളും!)
അലിക്കാ തേങ്ങാക്കള്ളനെ എനിക്കറിയാം പറയില്ല..
ഒരു ക്ലു തരാം.. നിങ്ങടെ മോളിലുണ്ട്..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-61799548125119869192007-12-04T05:29:00.000-08:002007-12-04T05:29:00.000-08:00മുരളിഭായ്...സന്തോഷം....എന്നെ അറിയിക്കണേ..മറക്കരുത...മുരളിഭായ്...

സന്തോഷം....എന്നെ അറിയിക്കണേ..മറക്കരുത്
അഭിപ്രായത്തിന് നന്ദി

നന്മകള് നേരുന്നുമഴതുള്ളികിലുക്കംhttps://www.blogger.com/profile/11339203615732329875noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-17693377340194753102007-12-04T02:49:00.000-08:002007-12-04T02:49:00.000-08:00പരേതാക്കളുടെ നിലമ്പൂര്‍ ശാഖാ പ്രസിഡണ്ടിനു എന്റെ അഭ...പരേതാക്കളുടെ നിലമ്പൂര്‍ ശാഖാ പ്രസിഡണ്ടിനു എന്റെ അഭിനന്ദനങ്ങള്‍. അഖില കേരളാ ശാഖകള്‍ തുറക്കുമ്പോള്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമാവാന്‍ അപേക്ഷ വെക്കാം.
:))Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-18889769813555185892007-12-04T02:23:00.000-08:002007-12-04T02:23:00.000-08:00അലിബായ്... എന്തിനാ സപ്പറില്‍ തുങ്ങുന്നത്...ഇത് ...അലിബായ്... എന്തിനാ സപ്പറില്‍ തുങ്ങുന്നത്...ഇത് വേ അത് റെ
നന്ദി....

വാല്മീകി... അപ്പോ നീയുമുണ്ടല്ലേ ആ ഗ്യാങ്ങില്‍ കാണിച്ചു തരാം

ബാജിഭായ് നന്ദി

നജീം ഭായ് നന്ദി

വാണി നന്ദി

ശ്രീ... ഹഹാഹഹാ... ഇവിടെ ഡി എസ് എല്‍ ആണ്
ഡെഡ് സ്ലീപ്പിങ്ങ് ലൈന്‍...എപ്പടി

പ്രിയ..മൊല്ലാക്കാനെ കുഴിയിലാക്കിയോ നീ.. അടി

ജിഹേഷ് ഭായ്...ഹഹഹാ കളിയാക്കല്ലേ...ഇവിടെ കറുപ്പന്മാരുടെ ശല്യമാണ് ഉള്ളത്

അഗ്രജന്...മരണ സര്‍ട്ടിഫിക്കറ്റില്ല..അത് കിട്ടണമെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് വേണമത്രെ...പിന്നെ കുഴിമാടത്തിന്റെ ആധാരം ക്യാനഡാ ബങ്കില്‍ പണയത്തിലാണ്.. പിന്നെ പറഞ്ഞ ആപ്പീസ് മുഴുവന്‍ എഴുതാന്‍ കഴിയുന്നില്ല... അവിടെയുള്ളവരാണോ രാത്രിയില്‍ ഇവിടെ വരുന്നതെന്ന് ചില സൂചനകള്‍ ചില സാത്താന്മാര് റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്....

വഴിപോക്കാ... നശിപ്പിച്ചു ഇനി ആരെങ്കിലും ഞങ്ങളുടെ പരാതി കേള്‍ക്കുമോ... ഗതി കിട്ടാതെ അലയുന്ന നിങ്ങള്‍ക്ക് എന്തുമാകമല്ലോ..

ഉപാസന....നന്ദി ഉത്തരം മുകളില്‍ പറഞ്ഞിട്ടുണ്ട്

വി.പി. മുരളി ഭായ് പരേതനെങ്ങിനെ ശവമാവും..ഇതൊക്കെ ഓരോ കിടിലന്‍ അമിട്ട് അല്ലേ

സ്നേഹ കമന്റ്റുകള്‍ക്ക് നന്ദി

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-86146968820274417082007-12-04T01:56:00.000-08:002007-12-04T01:56:00.000-08:00ശവമെങ്ങിനെ പരേതനാവും മന്‍സൂറേ....ശവമെങ്ങിനെ പരേതനാവും മന്‍സൂറേ....മുരളീധരന് വി പിhttps://www.blogger.com/profile/09711389534026751781noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-74375011357023328152007-12-04T01:27:00.000-08:002007-12-04T01:27:00.000-08:00vazhipOkkaahaah thirakku koottaathe:))) upasanavazhipOkkaa

haah thirakku koottaathe

upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-63779278648096145062007-12-04T01:26:00.000-08:002007-12-04T01:26:00.000-08:00hahahahah:))) avasaanamane klimax :)))Sree opaRaN...hahahahah

avasaanamane klimax :)))

Sree opaRaNJa chOdyam njaanum aavarththikkunnu...

upaasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-41225831911501237692007-12-04T00:40:00.000-08:002007-12-04T00:40:00.000-08:00ഞാന്‍ വന്നിട്ടുണ്ട് മന്സൂറെ.. എന്താ അവിടെ പ്രശ്നം...ഞാന്‍ വന്നിട്ടുണ്ട് മന്സൂറെ.. എന്താ അവിടെ പ്രശ്നം.. തള്ളെ വെള്ളമടി.. ഒഴിയണ്ണാ എനിക്കുമൊരെണ്ണം....യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-35370861239974112492007-12-03T23:51:00.000-08:002007-12-03T23:51:00.000-08:00ഹഹഹ കൊള്ളാം മന്‍സൂര്‍ :)പരാതി കൈപ്പറ്റിയിരിക്കുന്ന...ഹഹഹ കൊള്ളാം മന്‍സൂര്‍ :)

പരാതി കൈപ്പറ്റിയിരിക്കുന്നു... മരണ സര്‍ട്ടിഫിക്കറ്റും കുഴിമാടത്തിന്റെ കൈവശാവകാശ രേഖകളുമായി സെമിത്തേര്യാപ്പീസുമായി ബന്ധപ്പെടേണ്ടതാണ്.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-44815469203196617542007-12-03T23:50:00.000-08:002007-12-03T23:50:00.000-08:00This comment has been removed by the author.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-59129054357196100342007-12-03T21:08:00.000-08:002007-12-03T21:08:00.000-08:00മന്‍സൂര്‍ ഭായ്...ഞാന്‍ ആദ്യം വിചാരിച്ചു ജിദ്ദയിലെ കാര...മന്‍സൂര്‍ ഭായ്...ഞാന്‍ ആദ്യം വിചാരിച്ചു ജിദ്ദയിലെ കാര്യമാണെന്നു....:)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-5409609741333391362007-12-03T19:05:00.000-08:002007-12-03T19:05:00.000-08:00kazhinja thavana sapparadikkan poyappo kuzheekkeda...kazhinja thavana sapparadikkan poyappo kuzheekkedakkana mollaakka paranjathalle...

kallam tta.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-63312101793265771162007-12-03T18:24:00.000-08:002007-12-03T18:24:00.000-08:00ഹീയ്യോ... ഇതെഴുതിയത് കുഴിയില്‍ കിടന്നോണ്ടാണോ? അവി...ഹീയ്യോ... ഇതെഴുതിയത് കുഴിയില്‍ കിടന്നോണ്ടാണോ?

അവിടെയും നെറ്റ് കണക്ഷനായോ?

സംഭവം കൊള്ളാം ഭായ്...

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-54943307202363248112007-12-03T18:20:00.000-08:002007-12-03T18:20:00.000-08:00രസായിരിക്കണു അവതരണം ...അഭിനന്ദനങ്ങള്‍..രസായിരിക്കണു അവതരണം ...
അഭിനന്ദനങ്ങള്‍..വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-88926924976806634182007-12-03T15:05:00.000-08:002007-12-03T15:05:00.000-08:00ഹ ഹാ...മന്‍സൂര്‍ കൊള്ളാം..വായിച്ചു വന്നപ്പോഴേ എന്ത...ഹ ഹാ...മന്‍സൂര്‍ കൊള്ളാം..
വായിച്ചു വന്നപ്പോഴേ എന്തോ ഒരു "സംഗതി" ഉണ്ടെന്ന് മനസിലായി പക്ഷേ ആ ട്വിസ്റ്റ് അവസാനം വരെ നിലനിര്‍ത്താന്‍ ആയിട്ടോ..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.com