tag:blogger.com,1999:blog-7888382636428225328.post1045060420873139765..comments2023-06-04T06:36:39.726-07:00Comments on വഴിയോരക്കാഴ്ചകള്‍: സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്മന്സുര്http://www.blogger.com/profile/00721314337518487573noreply@blogger.comBlogger20125tag:blogger.com,1999:blog-7888382636428225328.post-40663278776684502342008-01-29T00:30:00.000-08:002008-01-29T00:30:00.000-08:00തട്ടിപ്പിന്റെ പുതിയ മുഖം...അല്ലേ മന്‍സൂര്‍ ഭായ്......തട്ടിപ്പിന്റെ പുതിയ മുഖം...
അല്ലേ മന്‍സൂര്‍ ഭായ്...

കൊള്ളാം....ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-90048736271837126262008-01-28T22:35:00.000-08:002008-01-28T22:35:00.000-08:00ശ്രീനാഥ്...നന്ദി.....ഇവിടെ വന്ന് വിലയേറിയ അഭിപ്ര...ശ്രീനാഥ്...

നന്ദി.....ഇവിടെ വന്ന് വിലയേറിയ അഭിപ്രായം
അറിയിചതില്‍ സന്തോഷം

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-48933778779339521552008-01-28T22:17:00.000-08:002008-01-28T22:17:00.000-08:00ഹ ഹ ഹ...അത് നല്ല തമാശയായിപ്പോയി കേട്ടൊ..ഹ ഹ ഹ...
അത് നല്ല തമാശയായിപ്പോയി കേട്ടൊ..ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-43851809496317510652008-01-28T09:03:00.000-08:002008-01-28T09:03:00.000-08:00ശ്രീ വല്ലഭന് മാഷേനന്ദി...സന്തോഷംനിരക്ഷരന്...ഇങ്ങ...ശ്രീ വല്ലഭന് മാഷേ

നന്ദി...സന്തോഷം

നിരക്ഷരന്...

ഇങ്ങിനെയൊരു സംഭവം നടന്നിട്ടുണ്ടോ എന്നറിയില്ല
ചില ടീവിയിലെ കോപ്രായങ്ങള്‍ കണ്ടപ്പോല്‍ മനസ്സിലുദിച്ച
ആശയം.....എഴുതിയെന്നു മാത്രം

ശരിയാ പലപ്പോഴും സിനിമകള്‍ കണ്ടിട്ട് അതു അനുകരിച്ച്
മോഷണം നടത്തുന്നവരുമുണ്ട്...
ഇനി ഈ കഥ ഇങ്ങിനെയൊരു സംഭവത്തിന് വഴിയാവുമൊ...

അല്ല നിരക്ഷരാ..നമ്മുക്കൊന്ന് നോകിയാലോ....എങ്ങിനെ
ഹഹാഹഹാ.... നല്ല ഐഡിയ അല്ലേ

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-24253959979178440242008-01-28T07:48:00.000-08:002008-01-28T07:48:00.000-08:00ഇത് ശരിക്കും ഉണ്ടായതാണോ മന്‍സൂറേ.അല്ലെങ്കില്‍ അവന്...ഇത് ശരിക്കും ഉണ്ടായതാണോ മന്‍സൂറേ.
അല്ലെങ്കില്‍ അവന്മാരിതൊരു ഐഡിയ ആക്കി മാറ്റും.
തരികിടക്കാര്‍ ആശയദാരിദ്ര്യം മൂത്തിരിക്കുകയാണേ:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-39357859334568935072008-01-28T01:10:00.000-08:002008-01-28T01:10:00.000-08:00:-):-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-2236477926285176332008-01-28T00:35:00.000-08:002008-01-28T00:35:00.000-08:00പ്രയാസി........നന്ദിവാല്മീകി...നന്ദികാപ്പിലാന്.....പ്രയാസി........നന്ദി

വാല്മീകി...നന്ദി

കാപ്പിലാന്...നന്ദി

ജിഹേഷ്ഭായ്...നന്ദി

പ്രിയ...നന്ദി

ഏറനാടാ...നാട്ടുക്കാരാ......സന്തോഷം

ഗോപന്...നന്ദി

ശിവകുമാര്‍...നന്ദി

ഷാരു...നന്ദി

ശ്രീ...സന്തോഷം...നന്ദി

വേണുജീ....ശരിയാണ്....ഞാനും ആലോചിക്കാറുണ്ട്...അത്തരമൊരു ആലോചനയില്‍ നിനാണ് മാസങ്ങല്‍ക്ക് മുന്‍പ്പ് ഈ കഥ എഴുതിയത്....... പക്ഷേ അതു കുറചു ദിവസങ്ങള്‍ക്ക് മുന്‍പ്പ് വേറെ ഒരു പത്രത്തില്‍ വേറെ ആരോ ഇതു പോലത്തെ കഥ എഴുതിയെന്ന് ശിവ കുമാര്‍ പറയുന്നു...... പത്രം വായിക്കുന്ന ആരെങ്കിലും ഒന്ന് നോകി പറയണം കേട്ടോ...ശരിയാണോ എന്ന്..ചുമ്മ അഹങ്കരിക്കാമല്ലോ.....കോപ്പി അടിച്ചതാന്നും പറഞ്ഞ്.............

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-33370327378768547872008-01-28T00:28:00.000-08:002008-01-28T00:28:00.000-08:00സ്നേഹാഭിപ്രായങ്ങള്‍ക്ക് നന്ദി കൂട്ടുക്കാരേ...ശിവക...സ്നേഹാഭിപ്രായങ്ങള്‍ക്ക് നന്ദി കൂട്ടുക്കാരേ...

ശിവകുമാര്‍ ഇവിടെ പത്രം , പുസ്തകം വായിക്കുന്ന ശീലമില്ല , അതു കൊണ്ട് ഞാന്‍ ഈ വിവാദത്തില്‍ നിന്നും സുഖമായി രക്ഷപ്പെടും ഹഹാഹഹാ , പത്രത്തിലോ..മറ്റ് പ്രസിദ്ധീകരണങ്ങളിലോ വരുന്നത് കോപ്പി ചെയ്യാന്‍ തല്പര്യപ്പെടാറില്ല.... പിന്നെ കഥകളുടെ സാമ്യത..ഏത് ഒരു കഥയോ..കവിതയോ...വായിച്ചു നോകിയാലും സാമ്യത തോന്നാം..അപ്പൊ പിന്നെ പെട്ടെന്ന് കേറി തട്ടിപ്പെന്ന് പറയരുത്...ഇനി ഏതാണ് ആ പത്രം..ആരാണ് എഴുതിയത്...സ്കാന്‍ ചെയ്യ്ത് അയകാമോ...

ഇതു പോലത്തെ ഒട്ടനവധി കഥകള്‍ കൈയിലിരിപ്പുണ്ട്..എന്താ ചെയ്യാ എഴുതാന്‍ സമയം വേണ്ടേ....
ആവൂ ഞാന്‍ സൌദിയിലായത് നന്നായി...

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-39392444105849752752008-01-28T00:24:00.000-08:002008-01-28T00:24:00.000-08:00ഈ തെരുവു നാടകം ഗംഭീരമായി.:)ഓ.ടോ.തരികിട നാടകം.ചില എ...ഈ തെരുവു നാടകം ഗംഭീരമായി.:)

ഓ.ടോ.
തരികിട നാടകം.
ചില എപ്പിസോഡുകള്‍ കാണുമ്പോള്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് ഇതില്‍ പ്രതികരിക്കാനില്ലേ എന്ന് തോന്നുന്നു. സമ്മാനങ്ങള്‍ നല്കി അവസാനം ചിരിയാണെന്ന് പറയുമ്പോള്‍, സത്യത്തില്‍ സഹിക്കാന്‍ കഴിയുന്നില്ല. ഇതിനെതിരേ ഞാനും കത്തുകളൊക്കെ എഴുതാറുണ്ട്.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-4998032408396396782008-01-27T21:27:00.000-08:002008-01-27T21:27:00.000-08:00തട്ടിപ്പുകള്‍ പല വിധം അല്ലേ ഭായ്?:)തട്ടിപ്പുകള്‍ പല വിധം അല്ലേ ഭായ്?

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-64606306439339834672008-01-27T21:05:00.000-08:002008-01-27T21:05:00.000-08:00അതു കൊള്ളാം.... :)അതു കൊള്ളാം.... :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-40840671215739384402008-01-27T19:54:00.000-08:002008-01-27T19:54:00.000-08:00മന്‍സൂര്‍ ചെയ്തിരിക്കുന്നതും ഇതേ തട്ടിപ്പല്ലേ.... ...മന്‍സൂര്‍ ചെയ്തിരിക്കുന്നതും ഇതേ തട്ടിപ്പല്ലേ.... ഇതു കുറച്ചു ദിവസം മുമ്പ് ഒരു മലയാള ദിനപ്പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ വേറൊരാളുടെ പേരില്‍ അച്ചടിച്ചു വന്ന കഥയല്ലേ.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-65693314300948035922008-01-27T14:40:00.000-08:002008-01-27T14:40:00.000-08:00മന്‍സൂര്‍..ഹ ഹ ഹനാടകം കലക്കി..മന്‍സൂര്‍..
ഹ ഹ ഹ
നാടകം കലക്കി..Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-61209486884801941042008-01-27T11:30:00.000-08:002008-01-27T11:30:00.000-08:00ഹ ഹ ഹ ബെസ്റ്റ് റിയാലിറ്റി ബക്കറയാക്കല് ഷോ..പെരുത്...ഹ ഹ ഹ ബെസ്റ്റ് റിയാലിറ്റി ബക്കറയാക്കല് ഷോ..
പെരുത്തിഷ്ടായി..
നിലമ്പൂര്‍ വഴിക്കടവ് ബസ്സില്‍ പോകുന്ന സ്ത്രീയോ... അതാരാപ്പാ?
ആ പോട്ടെ.. ഒരഞ്ചാറ് വട്ടമൊക്കെ അക്കിടി പറ്റും അല്ലേ നാട്ടുകാരാ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-90061443911130572282008-01-27T11:20:00.000-08:002008-01-27T11:20:00.000-08:00ഹായ് ദേ തരികിട പിന്നേംഹായ് ദേ തരികിട പിന്നേംപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-51610356871228501472008-01-27T10:47:00.000-08:002008-01-27T10:47:00.000-08:00നടക്കാവുന്ന കാര്യം തന്നെ...:)മന്‍സൂര്‍ഭായ്, ഇന്നോവ...നടക്കാവുന്ന കാര്യം തന്നെ...:)

മന്‍സൂര്‍ഭായ്, ഇന്നോവേറ്റീവ് ഐഡിയാസ്..Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-14418507241524988102008-01-27T10:34:00.000-08:002008-01-27T10:34:00.000-08:00ഇതൊരു സത്യാമാകനെ വഴിയുള്ളൂ അതും മന്സൂരിനെപ്പോലെയുള...ഇതൊരു സത്യാമാകനെ വഴിയുള്ളൂ അതും മന്സൂരിനെപ്പോലെയുള്ളവരുടെ നാട്ടില്‍
കലക്കികാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-75470315715633700692008-01-27T09:05:00.000-08:002008-01-27T09:05:00.000-08:00മോഷണമൊരു കലയാക്കി മാറ്റിയ മിടുക്കന്മാര്ക്ക്പുതു...മോഷണമൊരു കലയാക്കി മാറ്റിയ മിടുക്കന്മാര്ക്ക്
പുതു നൂറ്റാണ്ടിലൊരു പുതുപുത്തന്‍ മോഷണ രഹസ്യം
ഇവിടെ നിങ്ങള്‍ക്കായ്............പരിശ്രമികൂ വിജയം കരസ്ഥമാകൂ...

തട്ടിപ്പോ...വെട്ടിപ്പോ....ഒട്ടിപ്പോ...............

ക്യാമറയുടെ ഉള്ളിലെ ക്യാമറ.................മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-73192055962219373942008-01-27T08:53:00.000-08:002008-01-27T08:53:00.000-08:00അതു കലക്കി. തട്ടിപ്പിന്റെ പുതിയ മുഖം.അതു കലക്കി. തട്ടിപ്പിന്റെ പുതിയ മുഖം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-7888382636428225328.post-40824828376721912562008-01-27T08:49:00.000-08:002008-01-27T08:49:00.000-08:00തരികിടാ......:)തരികിടാ......:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.com